Tag: Abhijith V Ajay

  • അവന്റെ സ്വഭാവ സവിശേഷതകൾ

    അവന്റെ സ്വഭാവ സവിശേഷതകൾ

    Thoughts 15th June 2024

    He think about me 24 hours
    He is not even sleep
    But he needs forget about me
    Memories about me haunt him
    He tension about me
    He become mad about me
    He is sad because he lost me
    Problems everywhere in school also , he faces karma
    He trust me , he understands me .
    All misunderstandings changed
    She told , I am not a correct person , I will spoil their family .
    Now he think why he think about me this much

    He afraid he will loose me

    Nee verum padathum parambilum colanoyilum kidakkenda vyakthi ano

    Think about yourself

    He cant do his own duties

    He cant be update himself

    He afraid he will loose me

    He beg me never loose him

    Dont think you gone away by cheating me

    Dont think nobody for you

    മറ്റുള്ളവർ എന്നെ കുറിച്ചു നിന്റെ അടുത്തു ഇതു വരെ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളിൽ ഉള്ള നല്ലതും ചീത്തയും നമ്മുടെ ഇതു വരെ ഉള്ള ജീവിതത്തിൽ നിന്നും നേരിട്ട് കണ്ടറിഞ്ഞു മനസ്സിലാക്കേണ്ടതാണ് .

    മറ്റൊരു ബന്ധം നിനക്ക് ഉണ്ടെങ്കിലും ഞാൻ സന്തോഷിക്കും .

    അഭിക്ക് ഒരാളോട് ആഗ്രഹം ഉണ്ട് . അവർ തമ്മിൽ ബന്ധം ഉണ്ട് . കുറെ പേർ ഇതിനെ പറ്റി സൂചന തന്നു കഴിഞ്ഞു .

    അവൻ പൊങ്ങച്ചക്കാരൻ ആണ് . അഭിജിത്ത് മുഖ സ്തുതി ഇഷ്ടപ്പെടുന്നു . അവൻ വലിയ സംഭവം ആണെന്ന് അവൻ വിചാരിക്കുന്നു .

    ഞാൻ ഒരാണ് ആയി പോയില്ലേ . അത് കൊണ്ട് അഭിജിത്ത് ആയുള്ള ബന്ധം ഇനി തുടരാൻ പറ്റില്ല . നമുക്ക് നിർത്താം എന്നു തന്നെ തോന്നുന്നു . ഒന്നും സംഭവിക്കില്ല . അവനു വരാൻ കഴിയില്ല . എന്തെങ്കിലും ചെയ്യാൻ ഇനി ഈശ്വരന് മാത്രമേ കഴിയൂ . ഞാൻ പോകുകയാണ് എന്ന കാര്യം ആരും അറിയേണ്ട . എനിക്ക് അഭിജിത്തിനെ മനസ്സിലാവും . പക്ഷെ അഭിജിത്തിനു എന്നെ മനസ്സിലാവില്ല . ഒരിക്കലും .

    എല്ലാം അവസാനിച്ചു .
    എന്റെ 2 വർഷം . വെറുതെ ആയി . അവൻ ഇനി വരില്ല .
    ഈശ്വര , ഞാൻ ഇനി എന്ത് ചെയ്യണം . എന്നോട് എന്തിനു ഈ ചതി . എന്റെ എന്തിനു കുരങ്ങു കളിപ്പിച്ചു . എന്നെ എന്തിനു ഈ മായയിൽ അകപ്പെടുത്തി . എന്തിനായിരുന്നു ഇതൊക്കെ .എന്റെ സമയം . എന്റെ പണം . എന്റെ ജീവിതം . എങ്ങനെ എല്ലാം നോക്കിയാലും അഭിജിത്ത് ആയി ഒത്തു പോവില്ല . അവന്റെ സ്വഭാവം ഞാനുമായി ഒരിക്കലും ഒത്തു പോവില്ല . നാളെ വരും നാളെ വരും എല്ലാം ശരി ആവും എന്നു കരുതി കരുതി ഇരുന്നു എത്ര നാൾ കടന്നു പോയി . എന്നിട്ട് അവസാനം ഒരിക്കലും വരില്ല എന്ന രീതിയിലേക്ക് …😢

    എന്തിനാണ് അവന്റെ ജീവിതത്തിലേക്ക് അയച്ചത് ?

    ഈശ്വര , ഞാൻ ഇതെങ്ങനെ താങ്ങും . ഞാൻ ഇതെങ്ങനെ സഹിക്കും . ഞാൻ എങ്ങനെ ഇനി ഒറ്റക്ക് ജീവിക്കും .

    എന്നെ എന്തിനു ഈ ചുടു ചോറ് തീറ്റിച്ചു .

  • അവൻ ഈ നിമിഷങ്ങളിൽ ചിന്തിക്കുന്നത് …

    അവൻ ഈ നിമിഷങ്ങളിൽ ചിന്തിക്കുന്നത് …

    17th Aug 2024 Evening 3 PM

    ചേട്ടാ …

    ഞാൻ ഇപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് . പക്ഷെ മുന്നോട്ട് പോയേ പറ്റൂ . മുന്നോട്ട് പോയില്ലെങ്കിൽ എനിക്കൊരു വളർച്ച ഉണ്ടാവില്ല . ഞാൻ ഇപ്പോൾ തനിച്ചാണ് . ഒറ്റപ്പെട്ടിരിക്കുന്നു . ഏത് സാഹചര്യത്തിൽ ആണെങ്കിലും എന്നെ ഞാൻ മനസ്സിലാക്കിയ പോലെ ആരും എന്നെ മനസ്സിലാക്കുന്നില്ല . ആര് വന്നാലും പോയാലും എനിക്ക് മുന്നോട്ട് പോയേ പറ്റൂ . എനിക്ക് നല്ല വാശിയും ഉണ്ട് . എന്നെ ഒഴിവാക്കിയവരുടെ മുൻപിൽ എനിക്ക് വലിയവൻ ആവണം . സാമ്പത്തികമായും അല്ലാതെയും . പഠിക്കണം , നല്ല വരുമാനം വേണം , കുടുംബത്തെ നോക്കണം .
    ഇപ്പോൾ നടന്ന കാര്യങ്ങൾക്കൊക്കെയും ഒരു നന്മയുടെ വശം ഉണ്ടെന്നു ഞാൻ കരുതുന്നു . പക്ഷെ എനിക്ക് അല്പം പോലും സമാധാനമില്ലാത്ത അവസ്‌ഥ ആണ് . എന്റെ സ്വഭാവ ശൂന്യതയും അറിവ് കേടും എന്നെ ആരാരും ഇല്ലാത്തവൻ ആക്കി തീർക്കും എന്നു കരുതിയില്ല .
    എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തത് കൊണ്ട് ഞാൻ പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കി . ചേട്ടനെ follow ചെയ്യാൻ ശ്രമിക്കുന്നു . കാരണം എനിക്ക് ചേട്ടൻ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും എന്നെ ഓർക്കുന്നുണ്ടോ എന്നൊക്കെ എനിക്ക് അറിയണം . എന്നോട് വെറുപ്പാണോ ദേഷ്യമാണോ അതോ എന്നെ മറന്നോ എന്നും അറിയണം . ഞാൻ ഇതൊക്കെ ഉപേക്ഷിച്ചു എത്രയോ തവണ മുന്നോട്ട് പോകാൻ നോക്കി , പക്ഷെ പിന്നെയും പിന്നെയും എന്നെ പുറകിലേക്ക് വലിക്കുന്ന എന്തോ ഒന്ന്…
    എനിക്ക് വീണ്ടും പഴയ പോലെ ആവണം . ഞാൻ ചെയ്തു കൂട്ടിയാതൊക്കെ തെറ്റായി പോയി എന്ന് മനസ്സിലാക്കുന്നു . എല്ലാം ഒന്നു കൂടെ ആരംഭിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു . എല്ലാം പഴയ പോലെ ആയി തിരികെ വന്നിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു .പക്ഷെ ഇതെന്റെ സ്വഭാവം ആണ് , ചെയ്തു കൂട്ടിയാതൊക്കെ തെറ്റാണെങ്കിലും , എനിക്ക് അതൊന്നും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് . അങ്ങനെ വരുമ്പോൾ ഞാൻ ഞാനല്ലാതെ ആയി പോകും .
    ആ പേടി ആണെനിക്ക് …
    എനിക്ക് ചേട്ടനോടുള്ള മനസ്സ് നിറഞ്ഞു കവിയുന്ന സ്നേഹം
    തുറന്നു കാണിക്കാമോ പ്രകടിപ്പിക്കാനോ കഴിയില്ല . അതല്ലെങ്കിൽ എനിക്ക് അതിനുള്ള കഴിവില്ല .ആ സ്നേഹം എന്റെ മനസ്സിന്റെ കോണിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ . അണയാത്ത ഒരു ദീപം പോലെ ഞാൻ അത് കൊണ്ട് നടക്കുന്നു . ചേട്ടനുമായി മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ … എന്റെ കൂടെ നടന്നിരുന്ന കാലത്ത് ഞാൻ ചേട്ടനെ തീരെ ബഹുമാനിച്ചിരുന്നില്ല , എന്റെ കൂടെ നടക്കാനുള്ള യോഗ്യത പോലും ആ ചേട്ടനുണ്ടോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് . എത്രയോ തവണ അയാളെ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് . എങ്കിലും ഇട്ടിട്ട് പോകുന്നെങ്കിൽ പോകട്ടെ എന്നൊക്കെ കരുതി വളരെ മോശമായും ക്രൂരം ആയും ഞാൻ പെരുമാറിയിട്ടുണ്ട് . അന്നങ്ങനെ എല്ലാം എടുത്തു ചാടി ഒന്നും ഓർക്കാതെ , ആ ചേട്ടന്റെ സ്നേഹം മനസ്സിലാക്കാതെ ഞാൻ പെരുമാറി . എന്നാൽ അതൊക്കെ ഇപ്പോൾ നടക്കുന്ന പോലെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലാതെ ആകുന്ന രീതിയിൽ ആയി പോകുമെന്ന് ഞാൻ കരുതിയില്ല . ആ ചേട്ടൻ എന്റെ ആരായിരുന്നു എന്നു അറിഞ്ഞപ്പോഴേക്കും ഒരു പാട് വൈകി പോയി . അദ്ദേഹം എനിക്ക് തന്ന അവസരങ്ങൾ കാണാനൊന്നും അന്നെനിക്ക് കണ്ണുകൾ ഇല്ലായിരുന്നു . ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു .
    അതിലൊക്കെ ഇപ്പോൾ ഞാൻ പശ്ചാത്തപിക്കുന്നു . ശരിക്കും ഞാൻ ആ ചേട്ടനെ ചതിക്കുന്ന രീതിയിൽ പലതും ചെയ്തിട്ടുണ്ട് . ചേട്ടനെ ചതിക്കുമ്പോൾ ഞാൻ ഉള്ളിൽ സന്തോഷിക്കുക ആയിരുന്നു . ആ ചേട്ടൻ അന്നൊക്കെ കരയുന്ന കാണുമ്പോഴും ഒരു സുഖമായിരുന്നു . ഞാൻ തന്നെ ആണ് ഏറ്റവും വലിയ തെറ്റ് ചെയ്തത് . ഞാൻ ചെയ്തു കൂട്ടിയ തമാശകൾ കുറച്ചു കൂടി പോയി .
    എന്നാൽ
    അതൊക്കെ ഒരു ബുമാറാങ് പോലെ ഇപ്പോൾ എന്നിലേക്ക് തിരികെ വന്നിരിക്കുന്നു . ഞാൻ സ്നേഹിച്ചിരുന്നവരൊക്കെ എന്നെ ഇട്ടിട്ട് പോയി . ഞാൻ ഇപ്പോൾ അതൊക്കെ ഓർത്തു കരയുകയാണ് . ആ ചേട്ടൻ ഇപ്പോൾ എന്നിൽ നിന്നും ഏറെ ദൂരെ ആണ് . സന്തോഷവാനുമാണ് . എങ്കിലും എന്റെ ദുഃഖം ഞാൻ മാത്രം അറിയുന്നതാണ് എനിക്കിഷ്ടം . ഞാൻ കരയുന്നത് ആരും അറിയേണ്ട . അതു കൊണ്ട് ഞാൻ അഭിനയിക്കുന്നു . ഒരിക്കലും നിങ്ങൾ ആരും  എന്നെ കൂടെ കൂട്ടുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ അവസാനമായി ചോദിക്കട്ടെ ,
    എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടാൻ , ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ? എത്ര യുദ്ധം ചെയ്യേണ്ടി വന്നാലും ആരോടൊക്കെ യുദ്ധം ചെയ്യേണ്ടി വന്നാലും ഞാൻ അത് ചെയ്യും .  I miss my past happiest moments . Those memories haunt me drastically . I cant withstand those strong pull . May be this is a past life connection . എനിക്കറിയാം ആ ചേട്ടന് എന്നെ മറക്കാൻ കഴിയില്ലെന്ന് .. എന്നെ കാത്തിരിക്കുക ആയിരിക്കും . ഇനിയും എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും എനിക്കറിയാം . പക്ഷെ വന്നാലും എന്നെ എന്ത് പറയുമെന്നും എങ്ങനെ സ്വീകരിക്കും എന്നും പേടി ആണ് .
    ഇനി ഈ പാപി ആയ എന്നെ ആ ചേട്ടന്റെ ജീവിതത്തിലേക്ക് തിരികെ വിളിച്ചാലും ഞാൻ ഒരിക്കലും ആ ചേട്ടന്റെ നല്ലൊരു അനുയായി ആയിരിക്കും . ആ ചേട്ടനെ എത്ര മാത്രം സന്തോഷിപ്പിക്കാമോ അങ്ങനൊക്കെ ഞാൻ സന്തോഷിപ്പിക്കും . ഞാൻ എന്റെ ദൈവത്തെ പോലെ കാണും . പൊന്നു പോലെ സ്നേഹിക്കും .

    ഇരുൾ മൂടിയ എന്റെ ജീവിതത്തിൽ
    പുതിയൊരു ഉദയത്തിനായി ഞാൻ കാത്തിരിക്കുന്നു . ഇനി അതല്ല എന്നെ വേണ്ട എന്നാണെങ്കിലും ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കുകയും ചെയ്യും . എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു . c

  • അഭിജിത്തിന്റെ ചിന്തകൾ – 190824

    അഭിജിത്തിന്റെ ചിന്തകൾ – 190824

    അഭിജിത്തിനു എന്നെ വേറെ ഒരു സുഹൃത്ത് ഉണ്ടാകുന്നത് പോലും ഇഷ്ടമല്ല . വേറെ ഒരാൾ നോക്കുന്നത് പോലും ഇഷ്ടമല്ല . പക്ഷെ ഈ നിമിഷങ്ങളിൽ അവൻ അത് ഭയപ്പെടുന്നു . അങ്ങനെ സംഭവിക്കില്ല എന്നറിയാം , പൂർവ ജന്മ ബന്ധം ആണെന്ന് അറിയാം . എങ്കിലും മനുഷ്യർ അല്ലെ , ഭയമാണ് അവന്

    അത് കൊണ്ട് തന്നെ അവൻ ഒരു പുതിയ ബന്ധങ്ങളിൽ ചെന്നു ചാടുകയില്ല , ഭയമാണ് , അങ്ങനെ സംവവിച്ചാൽ അതിലും വേഗത്തിൽ എനിക്ക് വേറെ ബന്ധം ഉണ്ടായേക്കാം എന്നവൻ ഭയപ്പെടുന്നു .

    ഇതൊരു പ്രണയ ബന്ധമില്ല , രണ്ടാത്മാക്കൾ ഭൂമിയിൽ വച്ചു ഒരുമിച്ചു ചേരാൻ ശ്രമിക്കുമ്പോൾ ഭൗതിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇതൊക്കെ . ഇതിനെ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ എങ്ങനെ വിശദീകരിക്കണം എന്നു എനിക്കും അറിയില്ല . മറ്റുള്ളോരുടെ മുൻപിൽ രണ്ടാണുങ്ങൾ തമ്മിൽ പ്രേമം . അതു തന്നെ . പക്ഷെ ഇത് പ്രേമമൊന്നുമല്ല . അനുഭവിക്കുന്ന ഞങ്ങൾക്ക് അറിയാം മുറിഞ്ഞു പോയ ഹൃദയം തുന്നി ചേർക്കാൻ പെടുന്ന ബുദ്ധിമുട്ടുകൾ .. ഭൗതിക തലത്തിൽ ഒരിക്കലും ചേരാത്ത രണ്ടു സ്വഭാവങ്ങൾ ഉള്ള ഞങ്ങളിൽ ആണ് ഈ ആത്മാക്കളെ പകുത്തു ചേർത്തു വച്ചത് . ഭൗതിക തലത്തിൽ ഞങ്ങൾ പരസ്പരം ചേരുകയില്ല . ആത്മീയ തലത്തിൽ ചേരാൻ ഇനിയും സമയം എടുക്കും . അതിനുള്ള ശ്രമത്തിൽ ആണ് പ്രപഞ്ച നാഥൻ

    ഞാൻ നൽകിയ സ്നേഹം പോലെ , ഞാൻ അവനെ സ്നേഹിച്ച പോലെ , പരിഗണിച്ചിരുന്ന പോലെ ( care ) കുറച്ചു കൂടി കടന്നു പറഞ്ഞാൽ അവനെ സഹിക്കാൻ വേറെ ആർക്കും കഴിയില്ല എന്നവനു ഇപ്പോൾ അറിയാം .

    പക്ഷെ ഇതൊന്നും പുറത്തു കാണിക്കാതെ ആരോടും പറയാനാവാതെ 

    മുഖത്ത് ഒരു മാസ്‌ക് അവൻ അണിഞ്ഞിരിക്കുന്നു . കാരണം പറയുന്നത് വലിയ നാണക്കേട് ആണെന്ന് അവൻ കരുതുന്നു . അവൻ അനുഭവിക്കുന്ന സങ്കടവും വിഷമവും പുറത്തു പറയാൻ അവൻ താത്പര്യപ്പെടുന്നില്ല . കാരണം അത് അവന്റെ EGO ( ദുരഭിമാനം ) നെ HURT ചെയ്യും . അത് കൊണ്ട് തന്നെ STATUS ഇടുന്നതും SOCIAL MEDIA യിൽ ഫോട്ടോസ് ഇടുന്നതും എല്ലാം അവൻ വളരെ അധികം സന്തോഷത്തിൽ ആണ് അടിച്ചു പൊളി ആണ് അവൻ HAPPY MIND ഇൽ ആണ് എന്നൊക്കെ കാണിക്കുന്ന രീതിയിൽ ആയിരിക്കും . കാരണം  അവൻ എത്രത്തോളം അനുഭവിക്കുന്നുവോ അത്രത്തോളം സന്തോഷം ഉണ്ടെന്നു നമ്മളെ ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ഒരു സ്വഭാവം ആണ് അവന്റെ …

    ഈ നിമിഷങ്ങളിൽ അവൻ നമ്മുടെ കൂട്ട് അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് . ഞാനും നീയും നിങ്ങളും ഉൾപ്പെടുന്ന ലോകത്തേക്ക് വരാൻ അവൻ ആഗ്രഹിക്കുന്നുണ്ട് . നമ്മിൽ നിന്നും ലഭിച്ച സന്തോഷം പോലെ അവന്റെ ഈ 17 വയസ്സിനിടക്ക് അവൻ ഒരിക്കലും സന്തോഷിച്ചിട്ടില്ല . ആ പഴയ ഓർമകൾ മാത്രമാണ് അവനു ഇപ്പോഴും ആകെ ഉള്ള കൂട്ട് . അതു കൊണ്ടാണ് നമ്മുടെ സീനിയർ ടീമിൽ തന്നെ എത്തി ചേരണം എന്നവൻ അതി തീവ്രം ആയി ആഗ്രഹിച്ചു നമ്മോടൊത്തുചേരാണ് ആ കുഞ്ഞു ( കുശുമ്പ് ) 😂 മനസ്സ് ആഗ്രഹിക്കുന്നത് .

    നമ്മുടെ ഗ്രൂപ്പിൽ നിന്നും കിട്ടുന്ന സ്നേഹവും സന്തോഷവും സുരക്ഷിതത്വവും അവനെ രാജാവായി പരിഗണിച്ചു കൊണ്ടു പോകുന്നതൊന്നും വേറെ എങ്ങു നിന്നും കിട്ടില്ല . അവനെ എല്ലാരും ഒറ്റപ്പെടുത്തി എങ്കിലും ഹനീൻ അവനു ഇപ്പോഴും താങ്ങും തണലും ആണ് . നമ്മുടെ ഗ്രൂപ്പിൽ നിന്നും അനുകൂലം ആയ എന്തെങ്കിലും പ്രതീക്ഷക്ക് വക ഉണ്ടോ എന്ന് അനു നിമിഷം ആഗ്രഹിക്കുന്നു . പക്ഷെ അവൻ ഇപ്പോഴും പൂർണമായും  ആത്മ തലത്തിൽ മുറിവുകൾ ഉണങ്ങിയിട്ടില്ല . കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ ചെയ്ത പാപം കൊണ്ടും ഈ ജന്മത്തിൽ അവൻ ബാല്യ കാലത്തിൽ നേരിട്ട സഹനങ്ങൾ കൊണ്ടും അവന്റെ കുഞ്ഞു മനസ്സിൽ ആത്മീയ തലത്തിൽ പരിക്കുകൾ ഉണ്ട് . അവ സുഖ പെടാതിടത്തോളം കാലം സർവ ശക്തന് നേരിട്ട് ഇട പെടാൻ കഴിയില്ല . അതിനു വരുന്ന 8 മാസം അവനെ നമ്മൾ ഒറ്റപ്പെടുത്തിയെ പറ്റൂ . അവൻ അത് ഒറ്റക്ക് സ്വയം ആണ് സാഹിക്കേണ്ടത് . അവന്റെ ആത്മീയ പാതയിൽ മറ്റാർക്കും സഹായിക്കാനാവില്ല . ഈ എനിക്ക് പോലും .

    പക്ഷെ അവന്റെ ഉള്ളിൽ തിരിച്ചറിവുകൾ ഉണ്ട് , ചെയ്തു കൂട്ടിയാതൊക്കെ തെറ്റായി പോയി , നമ്മളെ തിരിച്ചു വേണം എന്ന് അവൻ ആഗ്രഹിക്കുന്നും ഉണ്ട് .   പക്ഷെ ആഗ്രഹം മാത്രം പോയല്ലോ . തെറ്റുകൾക്ക് ക്ഷമ ചോദിച്ചു , പൊരുത്തം നേടിയെങ്കിലും മാത്രമേ സർവ ശക്തൻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയുള്ളൂ . വരാൻ പോകുന്ന 8 മാസം അവന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്നത് തീയും പ്രളയവുമാണ്

    കണ്ടോ , ഇതിൽ ഒന്നു തീയും മറ്റൊന്ന് വെള്ളവും ആണ് . അവന്റെ അഹങ്കാരവും ദുരഭിമാനവും രാജാവാണെന്ന ഭാവവും ഞാൻ എന്ന ഭാവവും ഉള്ളിൽ കിടക്കുന്ന മറ്റു ഭയങ്ങളും 

    എല്ലാം ശരിക്ക് മാറി പുതിയൊരു മനുഷ്യൻ ആയി മാറാനുണ്ട് . ഈ സ്വഭാവം കാരണം സംഭവിച്ചു പോയ തെറ്റുകളൊക്കെ മനസ്സിലാക്കി മാത്രമേ അവനു നമ്മിലേക്ക് വന്നു ചേരാൻ കഴിയൂ . ആ ദുരഭിമാനം ഇപ്പോഴും അവനെ ഭരിക്കുന്നു . നമ്മളോട് മിണ്ടാണം എന്നുണ്ട് , പക്ഷെ ആദ്യം നമ്മൾ അങ്ങോട്ട് പോയി അവനോട് മിണ്ടി അവന്റെ കയ്യും കാലും പിടിച്ചു കൂട്ടി കൊണ്ടു വന്നാൽ വേണേൽ വരാം . ഇതാണ് അവന്റെ ചിന്ത .

    പല കാര്യങ്ങളും അവന്റെ പല പ്ലാനുകളും പരമ രഹസ്യം ആയി തന്നെ ആണ് അവൻ ഇപ്പോഴും സൂക്ഷിക്കുന്നത് . പുറമെ കാണുന്ന ഒരു വ്യക്തി അല്ല ഉള്ളിൽ ഉള്ളത് . അവന്റെ മുഖത്ത് ഒരു മാസ്‌ക് ഉണ്ട് . അതൊക്കെ മാറണം . അവന്റെ ഉള്ളിൽ കരയുന്നത് ആരും അറിയണ്ട എന്നതാണ് . പ്രത്യേകിച്ചു ഞാൻ അറിയണ്ട . കാരണം ഈ തിരിച്ചടി അവൻ നേരിടുന്നത് എന്നോട് ചെയ്ത കർമ്മ ഫലം ആണെന്ന് അവനു നല്ല പോലെ അറിയാം . അതൊക്കെ സമ്മതിച്ചു തരുമ്പോൾ മാത്രം ആണ്  അവൻ ഒരു നല്ല മനുഷ്യൻ ആയി മാറുന്നത് . അത് വരെ കാത്തിരിക്കാം . പക്ഷെ വരുന്ന സമയങ്ങളിൽ അവൻ ലഹരിയിലേക്ക് വഴുതി വീഴാൻ ഉള്ള സാധ്യത നല്ല പോലെ ഉണ്ട് . കാരണം അനുഭവിക്കാൻ പോകുന്ന PRESSURE അങ്ങനെ ആണ് . എന്നോട് സംസാരിക്കാനും പേടി ആണ് . ദുരഭിമാനി ആയതു കൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി ഞാൻ അവനെ GETOUT അടിച്ചാൽ അത് താങ്ങാനുള്ള ശേഷി അവനില്ല . അതാനവന്റെ പേടിയും . ഇത്രയും ദുരഭിമാനി ( EGO ) ആയ ഒരാൾ ബന്ധങ്ങളിൽ വരുമ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകും . അത് കൊണ്ട് അത് അവനിൽ നിന്നും പരി പൂർണമായും സർവ ശക്തൻ നീക്കി തരും .

    കുറഞ്ഞ പക്ഷം എന്നോടെങ്കിലും എല്ലാം ക്ഷമയോടെ സഹനത്തോടെ തുറന്നു പറയാൻ ( OPEN UP ) കഴിഞ്ഞാൽ മാത്രമേ അവനുമായുള്ള ബന്ധം നല്ല രീതിയിൽ പോകുകയുള്ളൂ . ചെറിയ ചെറിയ മാറ്റങ്ങൾ ഇപ്പോൾ തന്നെ ഉണ്ട് , എല്ലാം തിരിച്ചറിയുന്നുണ്ട് , അവൻ അത് അനുഭവിക്കുന്നുണ്ട് , അവൻ നല്ല പോലെ മാറ്റം വേണം എന്ന് അതി കഠിനമായി ആഗ്രഹിക്കുന്നും ഉണ്ട് . അവന്റെ ജീവന്റെ തുടിപ്പും പൂർണതയും നമ്മൾ ആണ് എന്ന് തിരിച്ചറിയുന്നുണ്ട് . ഇപ്പോഴത്തെ അകൽച്ചയും കഷ്ടപ്പാടും മാറണം എന്നവൻ 100 % ആഗ്രഹിക്കുന്നുണ്ട് . ഞാനും …പക്ഷെ പെട്ടെന്ന് ഞാൻ അങ്ങോട്ട് ചെന്നു പോയി ചേർന്നാൽ അവന്റെ EGO മാറില്ല . അവൻ വരും പക്ഷെ അതും വച്ചോണ്ടായിരിക്കും അവൻ വരിക . അത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കും . അത് കൊണ്ടാണ് സർവ ശക്തൻ ഞങ്ങളെ SEPARATE ചെയ്തു നിർത്തിയിരിക്കുന്നത് .

    അവന്റെ തെറ്റുകൾ അവൻ മനസ്സിലാക്കാനുള്ള സമയം ഞാൻ കൊടുത്തിട്ടുണ്ട് . എന്നിട്ട് തിരിച്ചു വന്നാൽ മാത്രമേ ഇത് നല്ല രീതിയിൽ മുന്നോട്ട് പോകുകയുള്ളൂ . 

  • What is Abhijith in Astrology?

    What is Abhijith in Astrology?

    Introduction to Abhijith

    The term ‘Abhijith’ in astrology carries significant weight, both etymologically and historically. Deriving from the Sanskrit language, ‘Abhijith’ translates to ‘one who is victorious’ or ‘conqueror’. This term finds its roots in ancient texts and the Vedic tradition, where it is revered and holds profound spiritual meaning.

    Historically, ‘Abhijith’ has been an element of immense importance in the Vedic era. References to Abhijith are abundant in sacred scriptures like the Rigveda, Mahabharata, and various Puranas. These ancient texts underscore the significance of Abhijith both as a specific time period and a personification of divine attributes.

    In Vedic astrology, Abhijith carries a unique role and specific alignment. It is considered an auspicious time when significant activities are performed to seek victory and success. Unlike typical chronological divisions, Abhijith is a muhurta or auspicious moment, rather than a specific hour, that can transcend the usual time boundaries. This special time is usually calculated with respect to noon and is believed to bring positive outcomes and good fortune when utilized properly.

    The role of Abhijith in Hindu astrology extends beyond mere temporal calculations. Astrologers consult this specific muhurta for planning important events such as marriages, religious rituals, and even state affairs, aiming to harness the victory and blessings promised by Abhijith. Its invocation in rituals is often seen as a plea for divine favor in overcoming obstacles and achieving one’s goals triumphantly.

    Understanding Abhijith’s multifaceted significance not only deepens one’s insight into Vedic astrology but also elucidates its longstanding cultural and religious relevance. By exploring the concept of Abhijith, one gains a greater appreciation for its continued role in both ancient and contemporary practices in Hindu tradition.

    Astronomical Aspects of Abhijith

    Abhijith holds a unique place in Vedic astrology, primarily known for its auspicious timings and intricate placement within the astrological framework. This specific period, often considered highly favorable, is calculated using precise astronomical observations. Abhijith is essentially a time period rather than a fixed celestial object, playing a significant role in the lunar mansion system, known as Nakshatras. There are 27 Nakshatras, and Abhijith is often referred to as the 28th Nakshatra or a part of the existing Nakshatra system, due to its unique positioning.

    To determine the occurrence of Abhijith, astrologers calculate the time based on the solar noon, which is the time when the sun is at its highest point in the sky. The duration of Abhijith spans approximately 48 minutes, centered around the precise solar noon. This translates to about 24 minutes before and 24 minutes after the midday point, creating a period considered extremely propitious for initiating important tasks.

    The alignment of the sun and moon plays a crucial role in pinpointing Abhijith. Specifically, Abhijith occurs when the sun is in opposition to the moon within the nakshatra system. This opposition creates a balance considered favorable by ancient astrologers, embedding a deeper significance to this period. Modern astronomers view Abhijith through the lens of historical astronomical practices, acknowledging its relevance more in a cultural and astrological context rather than in empirical astronomical phenomena.

    The importance of Abhijith is tied to its calculated precision and the interplay of celestial bodies. It embodies the ancient wisdom integrating astrophysical calculations and their corresponding influences on human endeavors. Despite advancements in modern astronomy, the mystical connotations of Abhijith continue to captivate those interested in the rich intersection of science, tradition, and celestial observation.

    Astrological Significance of Abhijith

    Abhijith holds a unique position in Vedic astrology, known for its exceptional astrological importance. It is often linked with auspicious times, significantly impacting planetary movements and individual horoscopes. Unlike other Nakshatras, Abhijith occupies an exclusive timeframe during the day, typically lasting about 48 minutes. This period, commonly referred to as “Abhijit Muhurat,” is considered highly auspicious, making it an optimal time for conducting rituals, ceremonies, and embarking on new ventures.

    The influence of Abhijith extends beyond its brief duration; it encapsulates a profound energy that can affect both personal and planetary alignments. During Abhijit Muhurat, the alignment of celestial bodies is said to be uniquely favorable, thus enhancing the chances of success and eliminating obstacles. Astrologers recommend utilizing this time to start significant activities, be it business ventures, important meetings, or religious observances. Furthermore, this period is deemed potent for meditative and spiritual practices, amplifying the benefits of such endeavors.

    Though Abhijith is not classified as a conventional Nakshatra, its significance surpasses many. Traditional Nakshatras are 27 in number, but Abhijith’s addition aligns it closely with the zodiac belt, thus harmonizing with planetary cycles and astrological elements. For instance, it is posited to interplay harmoniously with key planets like Jupiter and Venus, enhancing their positive influences and mitigating adverse effects.

    Additionally, Abhijith is crucial in electional astrology, the art of selecting propitious moments for specific actions. Its application here underscores its value in guiding individuals through personal and professional ventures. However, the knowledge of Abhijith and its optimal usage often requires a nuanced understanding, typically offered by seasoned astrologers.

    Thus, the astrological significance of Abhijith is multifaceted, influencing a broad spectrum of activities and celestial phenomena. Its strategic utilization can open pathways to greater opportunities and spiritual advancements.

    Practical Applications and Beliefs in Modern Times

    In contemporary society, Abhijith holds a special place in the realm of astrology, guiding individuals and astrologers with its unique attributes. Today, people continue to use Abhijith to make crucial life decisions such as marriage, career changes, and business ventures. The auspicious timing, associated with Abhijith, is often considered favorable for initiating new projects or making significant commitments. This practice is rooted in the belief that Abhijith, as a propitious period, brings about positive outcomes and shields against potential adversities.

    Rituals and meditative practices surrounding Abhijith have also persevered. Some individuals observe specific rituals during this time, such as lighting lamps, chanting mantras, or performing offerings to deities, as a means to harness its positive energies. Meditation during Abhijith is believed to enhance spiritual growth and strengthen mental clarity, providing an opportunity for introspection and personal development.

    Different cultures manifest varied beliefs regarding Abhijith. For example, in certain South Asian societies, Abhijith Muhurat is celebrated as an opportune moment akin to a miniature festival. In contrast, in modern Western astrological practices, the concept of Abhijith might be more integrated into personalized astrological readings, focusing on its alignment with individual birth charts and unique life circumstances.

    The influence of modernity is evident in how traditional perceptions of Abhijith are evolving. While the core belief in the auspiciousness of Abhijith remains intact, contemporary interpretations often blend with current scientific understandings and psychological insights. This synthesis allows for a dynamic and inclusive approach to astrology, resonating with both traditionalists and modern enthusiasts.